Gold Smuggling Case: Kodiyeri Balakrishnan slams BJP and V Muraleedharan
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനേരയും ബിജെപിയേയും പ്രതിക്കൂട്ടിലാക്കി സിപിഎം. ഡിപ്ലോമാറ്റിക് ബാഗേജുമായി ബന്ധപ്പെട്ട് വി മുരളീധരന്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണ് സിപിഎം ചര്‍ച്ചയാക്കുന്നത്.